ടോക്യോ ഒളിമ്പിക്‌സ്; 200 മീറ്ററില്‍ ആന്ദ്രേ ഡി ഗ്രാസിന് സ്വര്‍ണം
August 4, 2021 7:58 pm

ടോക്യോ: പുരുഷന്മാരുടെ 200 മീറ്റര്‍ ഫൈനലില്‍ കനേഡിയന്‍ താരം ആന്ദ്രേ ഡി ഗ്രാസിന് സ്വര്‍ണം. 19.62 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഗ്രാസ്