ഒരു നക്ഷത്രമുള്ള ആകാശത്തിന് രാജ്യാന്തര പുരസ്‌കാരം
October 22, 2020 8:02 am

കൊച്ചി: മലയാള ചലച്ചിത്രം ഒരു നക്ഷത്രമുള്ള ആകാശത്തിന് രാജ്യാന്തര പുരസ്‌കാരം. വാഷിംഗ്ടണ്‍ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡി.സി.എസ്.എ.എഫ്.എഫ്. സൗത്ത്