രാഹുല്‍ ഗാന്ധി കൂട്ട് നിന്നിരിക്കുന്നത്, ഗ്രൂപ്പില്‍ ഒതുക്കപ്പെട്ടവരുടെ പ്രതികാരത്തിന് !
August 30, 2021 10:13 pm

കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ നടക്കുന്നത് ഒതുക്കപ്പെട്ടവരുടെ മധുരമായ പ്രതികാരമാണ്. അതല്ലാതെ അവര്‍ അവകാശപ്പെടുന്നതു പോലെ കോണ്‍ഗ്രസ്സിന് പുതിയ ‘ലൈഫ്’ നല്‍കാനുള്ള ശ്രമമല്ല

Thiruvanchoor Radhakrishnan, ഉമ്മന്‍ചാണ്ടി പറയുന്നത് കൂടി ഗൗരവത്തിലെടുക്കണമെന്ന് തിരുവഞ്ചൂര്‍
August 29, 2021 2:55 pm

കോട്ടയം: ഡിസിസി പട്ടിക സംബന്ധിച്ചുണ്ടായ കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഇനിയെങ്കിലും കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍.