ആ ‘പിശാചിനെ’ സഹായിച്ചവരില്‍ കോണ്‍ഗ്രസ്സ് ജില്ലാ ഭാരവാഹിയും ! !
October 7, 2019 4:18 pm

കോഴിക്കോട് കൂടത്തായി കൊലക്കേസ് അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും നീളുന്നു. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.