രാജ്യസഭാ സീറ്റ് വിവാദം: ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും
June 9, 2018 8:22 am

കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും. ഉമ്മന്‍ചാണ്ടിയുടേയും രമേശ്