ട്രംപിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്ത ബ്രസീല്‍ ഉന്നത ഉദ്യോഗസ്ഥന് കൊറോണ
March 13, 2020 12:42 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം യാത്രചെയ്ത ബ്രസീല്‍ ഉന്നത ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതായി വിവരം. ബ്രസീല്‍ പ്രസിഡന്റ് ജയര്‍