ചൂട് വര്‍ധിക്കുന്നു: കേരളത്തിലെ ജോലിസമയം നിയന്ത്രിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി
February 28, 2019 4:05 pm

കൊച്ചി: താപനില കൂടുന്നതിനാല്‍ സംസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കേര്‍പ്പെടുത്തി.