ശ്രീനഗറിലെ ഏറ്റവും പഴക്കമുള്ള സ്കൂളായ ദയാനന്ദ് ആര്യ വിദ്യാലയ 35 വര്‍ഷത്തിന് ശേഷം വീണ്ടും തുറന്നു
September 14, 2023 6:50 pm

ശ്രീനഗര്‍: 35 വർഷത്തിന് ശേഷം ശ്രീനഗറില്‍ ദയാനന്ദ് ആര്യ വിദ്യാലയ (ഡിഎവി) പ്രവര്‍ത്തനം പുനരാരംഭിച്ചു. ശ്രീനഗറിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍