ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ജോ ജോസഫിന്റെ ഭാര്യ
May 26, 2022 1:50 pm

തൃക്കാക്കര: അതിക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യ ഡോ.ദയ പാസ്‌കല്‍. വ്യാജ വീഡിയോ