ഇത് ആന്‍ഡ്രിയാസ്; കുഞ്ഞോമനയുമൊത്തുള്ള ഔട്ടിങ് ചിത്രങ്ങള്‍ പങ്ക് വെച്ച് എമി
September 26, 2019 1:01 pm

താരസുന്ദരി എമി ജാക്‌സണ്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ തന്റെ കുഞ്ഞോമനയുമൊത്തുള്ള ചിത്രം ആരാധകര്‍ക്കായി പങ്ക്