modi മുസ്ലീം സമുദായം ദാവൂദി ബോറയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
September 14, 2018 5:20 pm

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ദാവൂദി ബോറ വിഭാഗത്തെ പ്രശംസിച്ച്‌ നരേന്ദ്രമോദി. ഈ വിഭാഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.