ഏഷ്യാ കപ്പ് കാണാന്‍ ദാവൂദ് ഇബ്രാഹിമും? നിരീക്ഷണത്തിനായി രഹസ്യാന്വേഷണ ഏജന്‍സികളും.
September 18, 2018 12:22 pm

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിനായി ആരാധകര്‍ക്കൊപ്പം രഹസ്യാന്വേഷണ ഏജന്‍സികളും. ദുബായില്‍ നടക്കുന്ന മത്സരം