ഡേവിസ് കപ്പ് ടെന്നീസ് കിരീടം; ഫ്രാന്‍സിനെ തറപറ്റിച്ച് ക്രൊയേഷ്യ
November 26, 2018 3:41 pm

പാരീസ്: ഡേവിസ് കപ്പ് ടെന്നീസ് കിരീടം സ്വന്തമാക്കി ക്രൊയേഷ്യ. ഫൈനലില്‍ ഫ്രാന്‍സിനെ 3-1 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ കിരീടം