DAVID JAMES ജെയിംസിനെ പുറത്താക്കിയതില്‍ മനംനൊന്ത് വിദേശ പരിശീലകരെല്ലാം ബ്ലാസ്റ്റേഴ്‌സ് വിട്ടു
December 19, 2018 1:51 pm

കൊച്ചി: തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന വിദേശ പരിശീലകും