കൂലി നമ്പര്‍ 1 റീമേക്കുമായി ഡേവിഡ് ധവാന്‍ തിരിച്ചെത്തുന്നു ;നായകന്‍ മകന്‍ വരുണ്‍ ധവാന്‍
April 25, 2019 3:48 pm

ബോളിവുഡ് സംവിധായകന്‍ ഡേവിഡ് ധവാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമാരംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. ഒരു കാലത്ത് നടന്‍ ഗോവിന്ദയെ നായകനാക്കി സൂപ്പര്‍ഹിറ്റ്