വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു ;അമ്മയെ ക്രൂരമായി മർദിച്ച് മകൾ
June 6, 2022 2:30 pm

കൊല്ലം: പത്തനാപുരത്ത് മകള്‍ അമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. പത്തനാപുരം സ്വദേശി ലീലാമ്മയെയാണ് മകള്‍ ലീന മര്‍ദിച്ചത്.