ഭര്‍ത്താവിന് കൂടുതല്‍ ഇഷ്ടം; നാലുവയസ്സുകാരിയെ പേന കൊണ്ട് കുത്തിക്കൊന്ന് രണ്ടാനമ്മ
June 19, 2020 4:39 pm

ജക്കാര്‍ത്ത: രണ്ടാനമ്മ പേന കൊണ്ട് നാല് വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തി. ഇന്‍ഡൊനീഷ്യയിലെ സൗത്ത് സുലാവെസിയിലായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനമ്മയായ