നിവിന്റെ കുഞ്ഞുമാലാഖയ്ക്ക് ഇന്ന് പിറന്നാള്‍; ആശംസയുമായി ആരാധകരും സിനിമ ലോകവും
May 25, 2020 3:37 pm

മലയാളികളുടെ പ്രിയതാരമാണ് നിവിന്‍ പോളി. ഇപ്പോഴിതാ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ റോസ് ട്രീസയ്ക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് താരം.