ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി
July 18, 2020 7:50 am

മുംബൈ: കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ജുഹു ബീച്ചിനു സമീപമുള്ള ‘ജല്‍സ’