ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ദത്താജിറാവു ഗെയ്ക്ക്വാദ് അന്തരിച്ചു
February 13, 2024 1:47 pm

ബറോഡ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ദത്താജിറാവു ഗെയ്ക്ക്വാദ് അന്തരിച്ചു. 95-ാം വയസായിരുന്നു. ബറോഡയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്.