സ്പോര്‍ട്ടിയും പ്രോഗ്രസീവും; ഡാറ്റ്സണ്‍ റെഡി ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചു
June 2, 2020 9:07 pm

കൊച്ചി: സ്പോര്‍ട്ടിയും പ്രോഗ്രസീവുമായ പുതിയ ഡാറ്റ്സണ്‍ റെഡി ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്നിലെ ഗ്രില്ലിന് വലിപ്പം കൂടിയതിനാല്‍ റെഡിഗോയുടെ ബംബറിന്റെ