ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ഡാറ്റ്‌സണ്‍
October 6, 2020 11:14 am

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഡാറ്റ്‌സണ്‍ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി എത്തുന്നു. ഇരുമോഡലുകളിലും 47,500 രൂപ വരെയുള്ള ഓഫറുകളാണ്