റഫാല്‍ യുദ്ധവിമാനം സെപ്റ്റംബറില്‍ തന്നെ എത്തും; ഉറപ്പ് നല്‍കി ദസോ ഏവിയേഷന്‍
July 14, 2019 8:21 am

കൊല്‍ക്കത്ത: സെപ്റ്റംബറില്‍ തന്നെ ആദ്യ റഫാല്‍ യുദ്ധവിമാനം ഇന്ത്യയില്‍ പറന്നിറങ്ങുമെന്ന് പ്രതിരോധ നിര്‍മാണ മന്ത്രാലയ സെക്രട്ടറി അജയ്കുമാര്‍. ഫ്രഞ്ച് യുദ്ധവിമാനക്കമ്പനിയായ