ടെസ്റ്റ് കരിയര്‍ രക്ഷിക്കാന്‍ ജോസ് ബട്ലര്‍ക്ക് മുന്നിലുള്ളത് രണ്ട് ടെസ്റ്റെന്ന് ഡാരന്‍ ഗഫ്
July 14, 2020 7:37 am

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്ക്