മുഹറം പതാക ഉയർത്തലിനെ ചൊല്ലി കല്ലേറ്; ബിഹാറിലെ ദർഭംഗയിൽ സംഘർഷാവസ്ഥ
July 24, 2023 7:25 pm

പട്ന : മുഹറം പതാക ഉയർത്തലിനെ ചൊല്ലിയുണ്ടായ കല്ലേറിനെ തുടർന്നു ബിഹാറിലെ ദർഭംഗയിൽ സംഘർഷാവസ്ഥ. ദർഭംഗയിലെ ബസാർ സമിതി ചൗക്കിൽ