2022 ലോക കപ്പ് തന്റെ ലക്ഷ്യം; തുറന്ന് പറച്ചിലുമായ് ഡാനി ആല്‍വേസ്
March 6, 2019 11:12 am

വിരമിക്കലുമായ് ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായ് ബ്രസീലിയന്‍ താരം ഡാനി ആല്‍വേസ്. താന്‍ ഉടനെ ഒന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും 2022 ലോക കപ്പാണ്