റൗഡി ബേബിയ്ക്ക് ശേഷം വീണ്ടും പാട്ടുപാടി ധനുഷ്; ബ്രദേഴ്‌സ് ഡേയിലെ ഗാനം നാളെ റിലീസ്‌ ചെയ്യും
August 26, 2019 1:09 pm

പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിലെ ഒരു ഗാനം എഴുതി ആലപിച്ചിരിക്കുന്നത്