‘വീട്ടിലേക്ക് മടങ്ങല്‍’ പ്രചാരണം; ചത്തീസ്ഗഢില്‍ 18 നക്‌സലുകള്‍ കീഴടങ്ങി
July 2, 2020 11:00 am

ദണ്ഡേവാഡ: 18 നക്‌സല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങി. ചത്തീസ്ഗഢിലെ ദണ്ഡേവാഡ ജില്ലയിലാണ് സംഭവം. മാവോവാദികളുടെ സാംസ്‌കാരിക സംഘടനയായ ചേതന മണ്ഡ്‌ലിയുടെയും (സി.എന്‍എം)