ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്‌സില്‍
January 31, 2023 10:15 pm

കൊച്ചി: ഐഎസ്എല്ലില്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അടയ്‌ക്കുന്നതിന് തൊട്ടുമുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ബെംഗളൂരു എഫ്‌സിയുടെ മധ്യനിര താരമായിരുന്ന ഡാനിഷ്