അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹീമിന്റെ കൂട്ടാളി അറ​സ്​റ്റിൽ
April 2, 2021 8:41 pm

രാജസ്​ഥാൻ: അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹീമിന്റെ കൂട്ടാളിയായ ഡാനിഷ്​ ചിഖ്​ന രാജസ്​ഥാനിൽ അറ​സ്​റ്റിലായി. നാർകോടിക്​സ്​ കൺട്രോൾ ബ്യൂറോയും, രാജസ്​ഥാൻ പൊലീസും