Vodka' stolen സ്വർണവും പ്ലാറ്റിനവും ഉൾപ്പെടുത്തിയ കുപ്പി , ഏറ്റവും വില കൂടിയ വോഡ്ക മോഷ്ടിക്കപ്പെട്ടു
January 4, 2018 11:13 am

കോപ്പൻഹേഗൻ: ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക ഡെന്മാർക്കിലെ ബാറിൽനിന്ന് മോഷ്ടിക്കപ്പെട്ടു. 1.3 മില്യണ്‍ യുഎസ് ഡോളർ വില വരുന്ന