ഡാനിഷ് അലി പ്രധാന മന്ത്രിയെ നീച് എന്ന് വിളിച്ചു; അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി
September 24, 2023 9:41 am

ഡല്‍ഹി: ഡാനിഷ് അലിക്കെതിരെ പരാതിയുമായി ബിജെപി രംഗത്ത്. ഡാനിഷ് അലി പ്രധാന മന്ത്രിയെ നീച് എന്ന് വിളിച്ചു എന്നാണ് ആക്ഷേപം.

ബിജെപി എംപി രമേഷ് ബിധുരിയുടെ അപകീര്‍ത്തി പരാമര്‍ശം; ലോക്‌സഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്
September 23, 2023 3:39 pm

ഡല്‍ഹി: ബിഎസ്പി എംപി ഡാനിഷ് അലിയ്ക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത്.