ജന്മദിനാശംസകള്‍ ബേബി, നീ എനിക്ക് എല്ലാമാണ്: സണ്ണിക്ക് ആശംസയുമായി ഭര്‍ത്താവ്
May 13, 2020 6:40 pm

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഇന്ന് 39ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സണ്ണിക്ക്