ഡാനിയല്‍ ക്രേഗിന്റെ ജെയിംസ് ബോണ്ട് അടുത്ത ആഴ്ച ഇന്ത്യന്‍ തിയേറ്ററുകളില്‍
September 25, 2021 4:15 pm

ഡാനിയല്‍ ക്രേഗിന്റെ ‘നോ ടൈം ടു ഡൈ 007’ തിയേറ്ററിലേക്കെത്തുന്നു. ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ 25-ാം ചിത്രം സെപ്തംബര്‍ 30ന്