ഇന്ത്യയുടെ വഴിതടയാന്‍ ചൈന മ്യാന്‍മാറിലേക്കും; ഈ ‘മണി പവര്‍’ അപകടം പിടിച്ചത്!
January 17, 2020 2:18 pm

ലോകത്ത് ചൈന നടത്തുന്ന അധിനിവേശങ്ങള്‍ അമേരിക്കയ്ക്ക് ഏറ്റവും വലിയ തലവേദനയാണ്. ചൈനയുടെ ആഗോള വിപുലീകരണം ഇന്ത്യക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.