‘ഡാന്‍സിങ് അറബ്‌സ്’ കേരള രാജ്യാന്തരചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം
December 2, 2014 5:06 am

തിരുവനന്തപുരം: കേരള രാജ്യാന്തരചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി എത്തുന്നത് ഇസ്രായേലില്‍ നിന്നുളള ഡാന്‍സിംഗ് അറബ്‌സ്. ഇറാന്‍ റിക്ലിംഗ്‌സ് സംവിധാനം ചെയ്ത ചിത്രം