നിയമവിരുദ്ധമായി ഡാന്‍സ് ബാര്‍ നടത്തി; ഡല്‍ഹിയില്‍ അഞ്ച് പേര്‍ പിടിയില്‍
April 10, 2021 3:35 pm

ന്യൂഡല്‍ഹി: നിയമവിരുദ്ധമായി ഡാന്‍സ്ബാര്‍ നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ലണ്ടന്‍ സ്ട്രീറ്റ് റസ്റ്റോറന്റിലെ രജൗരി ഗാര്‍ഡനിലാണ്