ഐ.എസ് സ്വാധീനമുള്ള അവസാന മേഖലയും കീഴടക്കാനൊരുങ്ങി സിറിയന്‍ സൈന്യം
March 11, 2019 10:28 am

ഡമാസ്‌കസ്;സിറിയയില്‍ ഐ.എസിന് സ്വാധീനമുള്ള അവസാന മേഖലയും കീഴടക്കാനൊരുങ്ങി സിറിയന്‍ സൈന്യം. മേഖലയില്‍ നിന്ന് തീവ്രവാദികളെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് സേനയുടെ ലക്ഷ്യം.

ഡമാസ്‌കസിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം
January 13, 2019 3:24 pm

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു നേരേ ഇസ്രായേല്‍ വ്യോമാക്രമണം. മിസൈലുകളില്‍ ഭൂരിഭാഗവും സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തെങ്കിലും ഒന്ന്

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡമസ്‌ക്കസിലെ എംബസി തുറക്കാനൊരുങ്ങി അബുദാബി
December 28, 2018 3:49 pm

ഡമസ്‌ക്കസ്: വീണ്ടും ഡമാസ്‌ക്കസില്‍ എംബസി തുറക്കാനൊരുങ്ങി അബുദാബി. വര്‍ഷങ്ങള്‍ക്ക് ശേഷം എംബസി തുറക്കുന്നതിലൂടെ സിറിയ യുഎഇ ബന്ധത്തിലെ ഭിന്നത മായുമെന്നാണ്

സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു
November 13, 2018 9:07 am

ഡമാസ്‌കസ്: സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ദെയര്‍ എസോറിലുള്ള അല്‍ ഷഫാ നഗരമധ്യത്തിലാണ്

ദമാസ്‌കസില്‍ യുഎസ് വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു
June 13, 2018 7:53 am

ദമാസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു. അല്‍ ഹസാക്കയിലെ തല്‍

സിറിയയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈലുകള്‍ ; നീക്കം പരാജയപ്പെടുത്തിയെന്ന് സൈന്യം
May 9, 2018 11:03 am

ദമാസ്‌കസ്:സിറിയയിലേക്ക് ഇസ്രയേല്‍ തൊടുത്ത രണ്ടു മിസൈലുകള്‍ സൈന്യം ഇടപെട്ടു തകര്‍ത്തതായി സിറിയയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ‘സന’ ന്യൂസ് റിപ്പോര്‍ട്ട്

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ചാവേറാക്രമണം ; എട്ടോളം പേര്‍ കൊല്ലപ്പെട്ടു
July 2, 2017 8:00 pm

ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ചാവേറാക്രമണം. ചാവേറാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നുകാറുകളിലായാണ് അക്രമികളെത്തിയത്.

സിറിയയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം
April 27, 2017 12:01 pm

ദമാസ്‌കസ്: സിറിയയിലെ തലസ്ഥാന നഗരിയായ ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം. ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട്