അണക്കെട്ടുകളിലെ ജലനിരപ്പ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു
May 28, 2020 2:12 pm

കൊച്ചി: അണക്കെട്ടുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അണക്കെട്ടുകളിലെ ജലനിരപ്പ് പ്രളയ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്‍