ഡാമുകള്‍ തുറക്കുമ്പോള്‍ ജാഗ്രത മതി, ഭയം വേണ്ട; എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
October 18, 2021 8:44 pm

തിരുവനന്തപുരം: വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ച ഡാമുകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി