ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നു; ജാഗ്രതാ നിര്‍ദേശം
September 6, 2022 7:14 am

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് മഴ കനത്തതോടെ, ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നിരവധി അണക്കെട്ടുകൾ തുറന്നു. ആളിയാർ ഡാമിന്റെ

ബാണാസുര ഡാം തുറന്നു; ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും
August 8, 2022 9:20 am

വയനാട്: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അണക്കെട്ട് തുറന്നു. രാ​വി​ലെ എ​ട്ടി​ന് അ​ണ​ക്കെ​ട്ടി​ന്റെ ഒരു ഷ​ട്ട​ർ 10 സെ​ന്റി​മീ​റ്റ​റാണ് ഉയർത്തിയത്.

ബാണാസുര സാ​ഗറും കക്കി ആനത്തോട് അണക്കെട്ടും ഇന്ന് തുറക്കും
August 8, 2022 7:40 am

വയനാട് : വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടും പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് തുറക്കും. രാവിലെ 8

ഇടുക്കി,മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു
August 8, 2022 6:20 am

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 2385.18 അടിയായി ആണ് ജലനിരപ്പ് ഉയർന്നത്. കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ്

ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരും; ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി
August 5, 2022 9:20 am

തൃശൂർ: മഴ തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജൻ. ജാഗ്രത തുടരുകയാണ്. അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചാലക്കുടി പുഴയോരത്ത്

ഓര്‍ക്കാപ്പുറത്ത് ആളിയാര്‍ ഡാം തുറന്ന് തമിഴ്‌നാട്, പാലക്കാട്ടെ പുഴകളില്‍ വെള്ളം ഇരച്ചെത്തി
November 18, 2021 12:51 pm

പാലക്കാട്: തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു. പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരയിലും വെള്ളമുയര്‍ന്നിട്ടുണ്ട്. അതേസമയം,

വെള്ളപ്പൊക്കം പ്രതിരോധിക്കാന്‍ ഒരുക്കങ്ങള്‍ സജ്ജം; രക്ഷാസേന എറണാകുളത്തെത്തി
October 19, 2021 11:40 am

എറണാകുളം: സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന എറണാകുളം പറവൂരിലെത്തി. വെള്ളപ്പൊക്ക പ്രതിരോധത്തിനുള്ള ഒരുക്കങ്ങള്‍ സേന

ഡാമുകളോ കനത്തമഴയോ പ്രധാന വില്ലന്‍ ? പ്രളയക്കെടുതിയില്‍ വിശദമായ പഠനം !
August 28, 2018 8:07 am

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയെക്കുറിച്ചു വിശദമായ പഠനം നടത്താന്‍ നാഷനല്‍െസന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്). ഡാമുകള്‍ ഒരുമിച്ച് തുറന്നു

mm mani ഡാമുകള്‍ തുറന്നതാണ് പ്രളയകാരണമെന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് എം.എം മണി
August 22, 2018 11:12 pm

തിരുവനന്തപുരം: ഡാമുകള്‍ തുറന്ന് ജലം ഒഴുക്കി വിട്ടതാണ് സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിന് കാരണമെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മന്ത്രി എം.എം

Page 1 of 21 2