ദളിത് യുവാവിനെ വിവാഹം ചെയ്ത സംഭവം; ഇപ്പോള്‍ സുരക്ഷിതയെന്ന് എംഎല്‍എയുടെ മകള്‍
July 13, 2019 11:48 am

അലാഹാബാദ്: ദളിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഭീക്ഷണി നേരിടുന്നുവെന്ന് പറഞ്ഞ ബിജെപി എംഎല്‍എയുടെ മകള്‍ താന്‍ ഇപ്പോള്‍ സുരക്ഷിതയാണെന്ന്