beat ഉത്തര്‍പ്രദേശില്‍ ബലൂണ്‍ പൊട്ടിച്ചതിന് ദളിത് ബാലനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു
September 7, 2018 8:28 am

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ചതിന് ദളിത് ബാലനെ അഞ്ച് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. അലിഗഡിലെ നദ്രോയിലാണ് യുവാക്കളുടെ