അധ്യാപകരുടെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചു; ദളിത് വിദ്യാര്‍ഥിനിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം
May 8, 2022 4:10 pm

ലഖ്നൗ: അധ്യാപകര്‍ക്കുള്ള പാത്രത്തിലെ വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ ചിഖാര