പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം , സര്‍ക്കാറില്‍ നിന്ന് നല്ല സഹകരണം ; യദുകൃഷ്ണന്‍
November 4, 2017 10:35 pm

കൊച്ചി : തനിക്കെതിരെ ഉയര്‍ന്നു വന്നിരുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് അബ്രാഹ്മണ പൂജാരിയായി നിയമിതനായ യദുകൃഷ്ണന്‍. പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമാണെന്നും