വിരോധാഭാസം! ദളിതര്‍ക്ക് വേണ്ടി ചെറുവിരല്‍ അനക്കാത്ത യോഗിക്ക് ദളിത് മിത്ര പുരസ്‌കാരം
April 15, 2018 5:54 pm

ദളിത് പീഡനങ്ങളും ആക്രമണങ്ങളും തുടര്‍ക്കഥയാകുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു വാര്‍ത്ത. ദളിത് പ്രക്ഷോഭങ്ങളില്‍ വീര്‍പ്പുമുട്ടുന്നതിനിടെ സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ