salim kumar പശുവിനെക്കുറിച്ച് ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയാണ് ; തുറന്നു പറഞ്ഞ് സലിം കുമാര്‍
January 12, 2018 7:30 pm

സലിംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്ന ചിത്രത്തിലെ ഒരു ഭാഗം സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റി.