pc george ദൈവമേ കൈതൊഴാം കെ. കുമാറാകണം ;ചിത്രത്തില്‍ പി സി ജോര്‍ജ് മുഖ്യമന്ത്രി
October 21, 2017 5:32 pm

സലിംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്ന ചിത്രത്തില്‍ പി സി ജോര്‍ജ് മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നു.