പിരിച്ചുവിട്ടതിൽ പ്രതിഷേധം ; പാലക്കാട് തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു
October 30, 2020 6:20 pm

പാലക്കാട് : പാലക്കാട് മലബാർ സിമന്റ്‌സിന് മുന്നിൽ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. ദിവസ വേതന തൊഴിലാളിയായ ജയശീലനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.