പ്രതിദിന വരുമാനത്തിൽ റെക്കോഡ് നേട്ടവുമായി മലപ്പുറം കെഎസ്‌ആർടിസി
September 6, 2023 10:51 pm

മലപ്പുറം : പ്രതിദിന വരുമാനത്തിൽ റെക്കോഡ് നേട്ടവുമായി മലപ്പുറം കെഎസ്‌ആർടിസിയും. ഓണാവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച നാല് ഡിപ്പോകളിലും 35.54